പാപ്പച്ചന്‍
ഉണ്ടക്കണ്ണന്‍ പാപ്പച്ചന്‍
ഞൊണ്ടിക്കാലന്‍ പാപ്പച്ചന്‍
പൊണ്ണത്തടിയന്‍ പപ്പച്ചന്‍
പള്ളപെരുത്തൊരു പാപ്പച്ചന്‍
പള്ളിക്കൂടം തോറും ചുറ്റി
ബുക്കുകള്‍ കക്കും പാപ്പച്ചന്‍
പുക
ബീഡിക്കാരന്‍ ഗോപി വലിക്കും
ബീഡിക്കുണ്ടൊരു നീണ്ട പുക
ബീഡിക്കാരന്‍ ഗോപു വലിക്കും
ബീഡിക്കുണ്ടൊരു കൊച്ചു പുക
വട്ടപ്പേര്‍
കുട്ടന്‍സാറിനു കുടി മൂത്തു
തലയ്ക്കു വട്ടും പിടിപെട്ടു
കുട്ടികള്‍ സാറിനു പേരിട്ടു
നല്ലൊരു വട്ട പേരിട്ടു.
Sunday, January 6, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment