എന്റെ സൂര്യ രാശി സ്കോര്‍പിയൊ ആണു.ആരെങ്കിലും ഈ ചിഹ്നം ഉള്ളവരാണെങ്കില്‍ കംമന്റ് ചെയ്യുക.ആര്‍ക്കെങ്കിലും എനിക്കു ഒരു നല്ല പേരു നിര്‍ദേശിക്കാമോ?ഞാന്‍ തീര്‍ചയായും നല്ല പേരുകള്‍ ഞാന്‍ സ്വീകരിക്കും.ബ്ലോഗില്‍ ഗ്രാഫിക്സുകള്‍ എങ്ങനെ പേസ്റ്റു ചെയ്യാം?How to post web-banners and graphics on web log?
നിങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിചു കൊണ്ടു ഞാന്‍ നിര്‍ത്തുന്നു.
സ്വന്തം കിരണ്‍
നിങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിചു കൊണ്ടു ഞാന്‍ നിര്‍ത്തുന്നു.
സ്വന്തം കിരണ്‍
No comments:
Post a Comment